'ഒലിവ് ബ്രാഞ്ച് പെറ്റീഷനു'മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?
- അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭഘട്ടത്തിൽ 1745ൽ കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച രേഖ
- ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ നിവേദനം സമർപ്പിക്കപ്പെട്ടത്
- ജോർജ്ജ് മൂന്നാമൻ ഈ നിവേദനം സ്വീകരിക്കുകയും, കോളനിവാസികളുമായി സഖ്യം ചെയ്യുകയും ചെയ്തു
A2, 3 തെറ്റ്
B1, 3 തെറ്റ്
Cഎല്ലാം തെറ്റ്
D1 മാത്രം തെറ്റ്